അഞ്ചൽ: തടിക്കാട് ഫാത്തിമാ മൻസിലിൽ അബ്ദുൽ ലത്തീഫ് (77) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫൗസിയാ ബീഗം, ഷുജായി. മരുമക്കൾ: താജുദ്ദീൻ, ജസ്‌ല.