വെള്ളിമൺ: വെള്ളിമൺ വെസ്റ്റ് ചരുവിൽ വടക്കതിൽ സി.എ. മൃത്യുഞ്ജയൻ (96) നിര്യാതനായി. കേരള കൗമുദി മുൻ ഏജന്റാണ്. ഭാര്യ: സുലോചന (മണി). മക്കൾ: തിലകൻ, കനകമ്മ, അനിൽകുമാർ, ലതിക, സുനിൽകുമാർ, സുനിതാറാണി. മരുമക്കൾ: ബിന്ദു, പരേതനായ അനിൽകുമാർ, ശാലിനി, ശിവപ്രസാദ്, നിഷ, സുദേവ്. സഞ്ചയനം 27ന് രാവിലെ 6.30ന്.