പാവുമ്പ: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പാവുമ്പ ചക്കിട്ടയിൽ എസ്. നാരായണൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: വസന്തകുമാരി, സുശീല, ഭാസുര, തുളസി. മരുമക്കൾ: കെ. രാജപ്പൻ, എൻ. ദിവാകരൻ, വി.ജി. മോഹനൻ, ജി. കമലൻ. സഞ്ചയനം 27ന് രാവിലെ 8ന്.