saraswathy-
കെ. സരസ്വതി

ചവറ സൗത്ത്: നടുവത്തുചേരി ഇടയാഴത്ത് പടിഞ്ഞാറ്റതിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ. സരസ്വതി (70) നിര്യാതയായി. മക്കൾ: ഹരികുമാർ (അനി), സുനിൽകുമാർ, മിനി, മണിഅമ്മ. മരുമക്കൾ: ബേബി, ശാരിക, അനിൽകുമാർ, വിജയൻ. സഞ്ചയനം 27ന് രാവിലെ 8ന്.