മങ്ങാട്: മങ്ങാട് നഗർ - ഡി 31, കൊച്ചുപുര കായൽവാരം വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രാജമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രൻ, സുധർമ്മ, സുരേഷ്, നിർമ്മല, സന്തോഷ്, ബിന്ദു, ബൈജു. മരുമക്കൾ : രമാദേവി, ശിവദാസൻ, വസന്ത, മണി, സോമലത, ബാലചന്ദ്രൻ, സുനിത.