somarajan-
സോമരാജൻ

തൊടിയൂർ: ചേലക്കാട്ട് കുളങ്ങര കിഴക്കടത്ത് വടക്കതിൽ സോമരാജൻ (73) നിര്യാതനായി. മക്കൾ: കൃഷ്ണകുമാർ (ഉണ്ണി), ബീന, വിനീത. മരുമക്കൾ: സുലജമോൾ, ശിശുപാൽ, അശോക് കുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.