ചാത്തന്നൂർ: ഇടവ എൻ.ആർ ഭവനിൽ (ആലുനിന്ന വിള) പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ സുശീലാമ്മ (77) നിര്യാതയായി. മക്കൾ: വിമൽകുമാർ, അനിൽകുമാർ, പരേതയായ നിർമ്മല, ഷൈലജ, സുനിൽകുമാർ. മരുമക്കൾ: ജയന്തി, സിനി, സുധാകരൻപിള്ള, ബി. മുരളീധരൻപിള്ള, ഷൈനി, സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.