augustin-
ജെ. അഗസ്റ്റിൻ

ചെമ്മക്കാട്: അനീഷ് ഭവനിൽ (മുള്ളിൽ) ജെ. അഗസ്റ്റിൻ (74, റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്, അഞ്ചാലുംമൂട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആർ. മേഴ്സി (റിട്ട. ഹെഡ്മിസ്ട്രസ്, മുരുന്തൽ, അഞ്ചാലുംമൂട്). മക്കൾ: എം.എ. ഷർമിള (സാമൂഹ്യനീതി വകുപ്പ്, സെക്രട്ടേറിയറ്റ്), എം.എ. അനീഷ് (ബി.ഇ.എം.എൽ, പാലക്കാട്). മരുമക്കൾ: സി. ബൈജു (അസി. പ്രൊഫസർ, കർമ്മലറാണി ട്രെയിനിംഗ് കോളേജ്), എസ്. ഷെമി.