കൊല്ലം: പട്ടത്താനം മംഗലത്ത് വീട്ടിൽ കെ ശശിധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ശ്യാം, ലൂമി. മരുമക്കൾ: അനുജ, അനു.