girija
ഗിരിജ

കടയ്ക്കൽ: ചുണ്ട പട്ടാണിമുക്ക് കുന്നുംപുറത്ത് വീട്ടിൽ പരേതനായ ശോഭനന്റെ ഭാര്യ ഗിരിജ (49) നിര്യാതയായി. മക്കൾ: അഖിൽ ജി.ശോഭൻ, അമയ ജി. ശോഭൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.