കടയ്ക്കൽ: ചിതറ കൊല്ലായിൽ യു.പി.എസ് ജംഗ്ഷനിൽ റിട്ട. സബ് ഇൻസ്പെക്ടർ കരുണാകരന്റെ ഭാര്യ രാജു (72, റിട്ട. ഹെഡ്മിസ്ട്രസ് കൊല്ലായിൽ എസ്.എൻ.യു.പി.എസ്) നിര്യാതയായി. മക്കൾ: ഷീല (റിട്ട. അദ്ധ്യാപിക), ഷാജി (ഹെൽത്ത് ഇൻസ്പെക്ടർ, നിലമേൽ), ഷിബു (ഗൾഫ്), ഷൈജു (കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ). മരുമക്കൾ: സാഗരൻ (റിട്ട. അദ്ധ്യാപകൻ), സുലീന (ഹെഡ്മിസ്ട്രസ്, മടത്തറ കാണി എച്ച്.എസ്), ദീപ്തി (അദ്ധ്യാപിക), ഹരിത (ലൈബ്രേറിയൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.