vasudevan-
എം.എൻ. വാസുദേവൻ ഭട്ടതിരി

കുന്നത്തൂർ: വടക്കേക്കര മടപ്പിലാപ്പിള്ളി മഠത്തിൽ എം.എൻ. വാസുദേവൻ ഭട്ടതിരി (83, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകീദേവി (താമരശ്ശേരി നമ്പിമഠം, കുളക്കട). മക്കൾ: സുജാത, ഗീത, രാജ്കുമാർ (വനംവകുപ്പ്). മരുമക്കൾ: ഗീതാനന്ദൻ (വെൺമാറനല്ലൂർ മഠം), കൃഷ്ണൻ നമ്പൂതിരി (പുരളിപ്പുറത്ത് മന), രോഷ്നി നാരായണൻ (മാമണ്ണ് മന).