എഴുകോൺ: കാരുവേലിൽ കോഴിക്കോടൻമുക്ക് ഗോകുലത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ റിട്ട. കൃഷി അസിസ്റ്റന്റ് എൻ. ലീല (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ആർ. വിനോദ് (എച്ച്.എം, ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര), ആർ. ബിജു (സീനിയർ ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ, ചന്ദനത്തോപ്പ്). മരുമക്കൾ: എസ്. ഇന്ദു (അദ്ധ്യാപിക, എൽ.പി.ജി.എസ്, വെളിയം), എ. മഞ്ജു (ഇൻകംടാക്സ് ഇൻസ്പെക്ടർ, കൊല്ലം). സഞ്ചയനം 28ന് രാവിലെ 7ന്.