saraswathy
സരസ്വതിഅമ്മ

ശാസ്താംകോട്ട: മനക്കര മുളവിളയിൽ ശിവരാമൻനായരുടെ ഭാര്യ സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: ലളിതകുമാരി, മോഹനൻപിള്ള (റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ), മുരളീധരൻപിള്ള (പ്രൊഫസർ, കാലടി സർവകലാശാല), വത്സലകുമാരി (വിദ്യാധിരാജ കോളേജ്, കരുനാഗപ്പള്ളി), ശക്തിധരൻപിള്ള (മാനേജർ, ജില്ലാ സഹകരണബാങ്ക്, ചിറ്റുമല). മരുമക്കൾ: കാർത്തികേയൻായർ, ഗംഗാദേവിപിള്ള (റിട്ട. സൂപ്രണ്ട്, വ്യവസായവകുപ്പ്), രശ്മി (അദ്ധ്യാപിക, പാവുമ്പ ഹൈസ്കൂൾ), തുളസീധരൻപിള്ള (ഗൾഫ്), ദീപ (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ, കടമ്പനാട്).