കുണ്ടറ: ചെറുമൂട് തട്ടുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (90) കാഞ്ഞിരകോട് കൃഷ്ണകൃപയിൽവച്ചു നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, ചന്ദ്രികകുട്ടിഅമ്മ, പരേതനായ രാജേന്ദ്രൻപിള്ള. മരുമക്കൾ: ജനാർദ്ദനൻപിള്ള, രാജശ്രീ. സഞ്ചയനം 28ന് രാവിലെ 7ന് കൃഷ്ണകൃപയിൽ.