മൈലം: കുളത്തുകാല മേലതിൽ വീട്ടിൽ തങ്കച്ചൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൈലം ക്രിസ്തോസ് മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: മിനി, ഷാജി, സുനി, ജിഷോജ്. മരുമക്കൾ: ചാക്കോ വർഗീസ്, ജെസി, ഷിബു, ജാൻസി.