പുന്തലത്താഴം: തെക്കടത്ത് വീട്ടിൽ എൻ. കൃഷ്ണപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: മല്ലിക, അംബിക, ലീല, ഗോപകുമാർ. മരുമക്കൾ: വേണുഗോപാൽ, ശശിധരൻപിള്ള, സത്യാനന്ദൻ, ജയകുമാരി.