കുന്നിക്കോട്: പി. ഗോപിനാഥൻപിള്ള (81) നിര്യാതനായി. ഭാര്യ: ശ്യാമളപിള്ള. മക്കൾ: സന്തോഷ്കുമാർ, സൂര്യ. മരുമക്കൾ: എം. ഗ്രീഷ്മ, ശ്രീജിത്ത്. സഞ്ചയനം 31ന് രാവിലെ 8ന്.