കോയിവിള: പുത്തൻസങ്കേതം ഭാസ്ക്കര ഭവനിൽ പരേതനായ ഭാസ്ക്കരൻപിള്ളയുടെ (ഭാസി) ഭാര്യ യശോധര (82) നിര്യാതയായി. മക്കൾ: അശോകൻ, വസന്തകുമാരി, കൃഷ്ണൻകുട്ടി, സുരേഷ്കുമാർ, അനിൽകുമാർ, അജയകുമാർ. മരുമക്കൾ: ലളിത, മുരളീധരൻപിള്ള, സുനിത, പ്രതിഭ, അനു, സുജ. സഞ്ചയനം 31ന് രാവിലെ 7ന്.