ചവറ: കുളങ്ങരഭാഗം രാജേന്ദ്രഭവനിൽ പരേതനായ കൃഷ്ണന്റെയും ജാനകിയുടെയും മകനും പരേതനായ പി. ഗംഗാധരന്റെ സഹോദരനുമായ പി. തങ്കപ്പൻ (97, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: പരേതയായ എൻ. വാമാക്ഷി. മക്കൾ: രാജേന്ദ്രൻ, സുധർമ്മ, രഘുനാഥൻ, രാധാകൃഷ്ണൻ, രാജീവൻ, ഹരിദത്ത്, രാജു, രാഹുൽ. മരുമക്കൾ: സുജാത, സുഗുണൻ, അജിത, ശോഭ, ഷൈലജ, ലിജി, നിഷ, രമ്യ. സഞ്ചയനം 28ന് രാവിലെ 7ന്.