കൊല്ലം: കൊല്ലം സഹകരണ അർബൻ ബാങ്കിന്റെ പ്രസിഡന്റായി സി. വി. പത്മരാജനെയും വൈസ് പ്രസിഡന്റായി കെ. ബേബിസണിനെയും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു.
ആർ.രാജമോഹൻ, ദ്വാരകാ മോഹൻ.ജി, അഡ്വ. ജി.ശുഭദേവൻ,എ.താഹാകോയ,പി.ഗംഗാധരൻ പിള്ള, എം.പി.രവീന്ദ്രൻ,ഡി.ഹേമചന്ദ്രൻ, മാമേത്ത് നാരായണൻ, ശാന്താ സുന്ദരേശൻ, ശോഭനാ പ്രബുദ്ധൻ, വി.ശാന്തകുമാരി എന്നിവരാണ് മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഇവർ ഇന്നലെ ചുമതലയേറ്റു.