കൊല്ലം: പട്ടത്താനം അമ്മൻ നഗർ ഗോമതി മന്ദിരത്തിൽ എം. നാരായണൻ (76, റിട്ട. എൻജിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലളിതാലക്ഷ്മി. മക്കൾ: ഡോ. മനോജ് നാരായണൻ (അസോ. പ്രൊഫസർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജ് പാറ്റൂർ), ബിനോജ് നാരായണൻ. മരുമക്കൾ: ദിവ്യ സുജാതൻ (എഫ്.സി.ഐ പാലക്കാട്).