പത്തനാപുരം: പിടവൂർ പയ്യൂർ വീട്ടിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ സരോജനിഅമ്മ (82) നിര്യാതയായി. മക്കൾ: സന്തോഷ് ബാബു, ശ്രീകല ബാബു, സിന്ധുകുമാരി. മരുമക്കൾ: ഉമ സന്തോഷ്, സി വിജയൻ പിള്ള ,തുളസീധരൻപിള്ള.സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.