lekshmikuttyamma-88

ഓയൂർ: കരിങ്ങന്നൂർ പുത്തൻ വിള അഴകത്ത് പുത്തൻ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (88) നിര്യാതയായി. മകൾ: ലീലാഭായിഅമ്മ. മരുമകൻ: ശ്രീധരൻപിള്ള.