ambujakshan-k-64

ഓയൂർ: കരിങ്ങന്നൂർ മോട്ടോർകുന്ന് ആര്യാഭവനിൽ റിട്ട.ജലവിഭവ വകുപ്പ് മീറ്റർ ഇൻസ്പെക്ടർ കെ.അംബുജാക്ഷൻ (64) നിര്യാതനായി. ഭാര്യ: പി.സൗദാമിനി (സെക്രട്ടറി കരിങ്ങന്നൂർ ക്ഷീരസംഘം). മക്കൾ: ആര്യ, ആര്യൻ. മരുമകൻ: സി.കെ. മനോജ് (എസ്.ഐ പാലോട് പൊലീസ് സ്റ്റേഷൻ). മരണാനന്തര കർമ്മങ്ങൾ തിങ്കൾ രാവിലെ 8ന്.