കൊല്ലം: മുഖത്തല പനയ്ക്കാലം ദേവാരണ്യത്തിൽ ഷിനു ഇൻഡ്രട്രീസ് ഉടമയും മുഖത്തല കുമാരനാശാൻ സ്മാരക 3777 എസ്.എൻ.ഡി.പി ശാഖ യൂണിയൻ പ്രതിനിധിയുമായ എസ്. അശോകന്റെ ഭാര്യ ലാലി അശോകൻ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ഷിനോയ്, അനുമോൾ. മരുമക്കൾ: സുഗരാജ്, വർഷ. സഞ്ചയനം 31ന് രാവിലെ 8ന്.