rajamma-83

എഴുകോൺ: തെങ്ങുവിള വീട്ടിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ രാജമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന്.