gopalanachari-n-79

ഓയൂർ: കോഴിക്കോട് ജി.എസ്.ഭവനിൽ എൻ. ഗോപാലൻആചാരി (79) നിര്യാതനായി . ഭാര്യ: ആർ.സുശീല. മക്കൾ: ഷൈൻ, ഷിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.