kuttappan-m-n-83

മു​ഴ​ങ്ങോ​ടി: ഇ​ട​കു​ള​ങ്ങ​ര പ​ട്ടന്റ​യ്യ​ത്ത് എം.എൻ കു​ട്ട​പ്പൻ (83, റി​ട്ട. ഹെ​ഡ് മാ​സ്റ്റർ ഗ​വ. മോ​ഡൽ സ്​കൂൾ ക​രു​നാ​ഗ​പ്പ​ള്ളി) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ചെ​ല്ല​മ്മ (റിട്ട.വ്യവസായ വ​കു​പ്പ്). മ​ക്കൾ: കു​ഞ്ഞു​മോൾ (കൃ​ഷി വ​കു​പ്പ്), ഡോ. കെ. വ​ത്സ​ല (മെ​ഡി​ക്കൽ കോ​ളേ​ജ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്കൾ: സാ​ബു (ഭ​വ​ന വ​കു​പ്പ്), ബൈ​ജു (റെ​യിൽ​വേ). സ​ഞ്ച​യ​നം 28ന് രാ​വി​ലെ 8ന്.