നെടുമ്പന: വിളയിൽ വീട്ടിൽ രവിൻ പാഞ്ചിവിന്റെ (ബിനു) ഭാര്യയും സുഗതന്റെയും സുശീലയുടെയും മകളുമായ എൻ. വിദ്യ (33) നിര്യാതയായി. മകൾ: അനുശ്രീ. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 6ന്.