അഞ്ചൽ: ഐശ്യര്യ ഓട്ടോ ഇലക്ട്രോണിക്സ് ഉടമ അഞ്ചൽ തഴമേൽ രമേശ് മന്ദിരത്തിൽ സുന്ദരേശൻ (മണി, 48) നിര്യാതനായി. ഭാര്യ: ഐശ്യര്യ. മക്കൾ: നന്ദു, ഹരി.