അഞ്ചൽ: അഗസ്ത്യക്കോട് ഗവ. ന്യൂ.എൽ.പി.എസിന് സമീപം ലക്ഷ്മി സദനത്തിൽ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (67, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ആശ, നിഷ. മരുമക്കൾ: രാജേഷ്, ജിതേഷ്. സഞ്ചയനം 28ന് രാവിലെ 8ന്.