ഓയൂർ: ചെറിയവെളിനല്ലൂർ പൂരാടത്തിൽ പൊക്കന്റെ ഭാര്യ രാധാമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പി.രാജു (നാദാപുരം),ബേബി, സജീവൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ്, ചെറിയവെളിനല്ലൂർ). മരുമകൾ: സരോജ, ബീന, സൗമ്യ.