നെടുമ്പന: രതീഷ് ഭവനിൽ (താഴെവിള) ദിവാകരന്റെ ഭാര്യ എൻ. സൗദാമിനി (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: രതീഷ്, രാജേഷ്. മരുമക്കൾ: എസ്. പ്രവീണ, എസ്. രശ്മി. സഞ്ചയനം 31ന് രാവിലെ 6ന്.