മൺറോതുരുത്ത്: വില്ലിമംഗലം കൊല്ലൻവിളാകത്തിൽ പരേതനായ രാഘവൻആചാരിയുടെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: മുരളീധരൻ, ശശിധരൻ, സുജാത, ശരവണൻ, രഘുനാഥൻ. മരുമക്കൾ: ഗീത, ഗീതാകുമാരി, ബാബു, സുനിത. സഞ്ചയനം 28ന് രാവിലെ 8ന്.