ചവറ: മേനാമ്പള്ളി മൂന്നാം വടക്കേതിൽ ജി. പരമേശ്വരൻപിള്ള (67) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മകൻ: ആദർശ്. സഞ്ചയനം തിങ്കഴാഴ്ച രാവിലെ 7ന്.