ചണ്ണപ്പേട്ട; പോത്തൻപാറ ഷീല ഭവനിൽ എൻ. ഭരതന്റെ ഭാര്യ കെ. സുമതി (78) നിര്യാതയായി. മക്കൾ: ഷാജികുമാർ, ഷൈല, ഷീല. മരുമക്കൾ: പി.എസ്. ഷാലി, ബി. ധർമ്മരാജൻ, വി. അശോകൻ. സഞ്ചയനം 28ന് രാവിലെ 9ന്.