ചാത്തന്നൂർ: താഴംതെക്ക് വിളപ്പുറം മംഗലത്ത് തെക്കതിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ദേവകി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: ഹരിലാൽ, ശ്രീജ, ഗിരിജ. മരുമക്കൾ: ഗീത, ദിലീപ്കുമാർ, ബാബു.