കരുനാഗപ്പള്ളി: കൊല്ലം വാളത്തുംഗൽ ആക്കോലിൽ പുരുഷോത്തമൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടക്കുളങ്ങരയ്ക്കു സമീപമുള്ള മകളുടെ വീട്ടുവളപ്പിൽ. ഭാര്യ: സീത. മക്കൾ: ഗിരീഷ്, സന്തോഷ്, ഗീത. മരുമക്കൾ: ശാലിനി, സുനിത, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.