കൊല്ലം: തട്ടാമല മാലച്ചേരിൽ വീട്ടിൽ പരേതനായ കെ. മാധവന്റെ ഭാര്യ എൻ. തങ്കമ്മ (90) നിര്യാതയായി. മക്കൾ: രമണിഭായ് (റിട്ട. അഡീഷണൽ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ), വിദ്യുലത (എൽ.ഐ.സി.ഏജന്റ്), പ്രസന്നകുമാരി (റിട്ട. അധ്യാപിക), പരേതനായ മോഹൻദാസ് (മുൻ ഐ.എസ്.ആർ.ഒ. എൻജിനീയർ), നിർമല (റിട്ട.അസി.എൻജിനീയർ, എൽ.എസ്.ജി.ഡി), കുമാരി (റിട്ട.അസി. എൻജിനീയർ, കേരള വാട്ടർ അതോറിറ്റി), എം. ബൈജു (ജനറൽ മാനേജർ ഐ.ടി, മാതൃഭൂമി, കോഴിക്കോട്), സന്തോഷ് ബാബു (ടെക്നിക്കൽ അസിസ്റ്റന്റ് കൺസൾട്ടൻറ്, എ.ഡി.ബി), ബിന്ദു (അണ്ടർ സെക്രട്ടറി, ധനകാര്യവകുപ്പ്, സെക്രട്ടേറിയറ്റ്). മരുമക്കൾ: പരേതനായ ജഗധരപ്പണിക്കർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ ഷൺമുഖൻ (റിട്ട. ഒ.എൻ.ജി.സി.എൻജിനീയർ), പരേതനായ ചന്ദ്രഭാനു (റിട്ട. അദ്ധ്യാപകൻ), സേതു, പരേതനായ രാജേന്ദ്രൻ (റിട്ട. സബ് എൻജിനീയർ, കെ.എസ്.ഇ.ബി), രാജശേഖരൻ, ബീന, ജെൽസ, ആനന്ദ് (ജി.എസ്.ടി.ഓഫീസ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.