peedanam
ആഷിക്ക്

കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയ്ക്കൽ ചരിപ്പറമ്പ് കോവൂർ തോട്ടിൻകര പുത്തൻ വീട്ടിൽ ആഷിക്ക് (23) കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. പുനലൂർ ഡിവൈ.എസ്.പി അനിൽ ദാസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ ഇൻസ്‌പെക്ടർ രാജേഷ്, എസ്. ഐ സജീർ, സി.പി.ഒമാരായ സുരേഷ്, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.