ആയൂർ: നടുക്കുന്ന് ചരുവിള പുത്തൻവീട്ടിൽ കെ. തോമസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ തോമസ്. മക്കൾ: ജോസ്, അലക്സ്, സാബു, ലാലി, ബിനു. മരുമക്കൾ: ജെസ്സി, ഒമേഷി, ഷൈനി, സജി.