കിഴക്കേ കല്ലട: കൊച്ചുപ്ലാമൂട് തെക്കേമുറി പ്ലാവിള ചരുവിൽ (കൊടിയിൽ) കെ. വിശ്വനാഥൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ശാന്തമ്മ. മക്കൾ: സിന്ധു, ബൈജു, ബിന്ദു. മരുമക്കൾ: സതീശൻ, എസ്. സുബി, തിരുമേനി. സഞ്ചയനം 30ന് രാവിലെ 7ന്.