കൈതക്കോട്: കാഞ്ഞിരംവിള തെക്കതിൽ വീട്ടിൽ പരേതനായ യോഹന്നാൻ പണിക്കരുടെ ഭാര്യ പൊന്നമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കമ്പംകോട് സെന്റ് അഗസ്റ്റിൻ മലങ്കര കാത്തലിക് പള്ളി സെമിത്തേരിയിൽ. മകൾ: മിനിമോൾ (ഉമ്മന്നൂർ പഞ്ചായത്ത് എഡിഎസ് പ്രസിഡന്റ്). മരുമകൻ: റെജി (സി.പി.എം വയയ്ക്കൽ ബ്രാഞ്ച് അംഗം).