പടിഞ്ഞാറേക്കല്ലട : കോതപുരം കടക്കേത്ത് വീട്ടിൽ കമലാക്ഷിയമ്മ (90)നിര്യാതയായി. മക്കൾ :ഓമനഅമ്മ, ഗോപാലകൃഷ്ണപിള്ള (റിട്ട. ദേവസ്വം ബോർഡ് കോളേജ് ,ശാസ്താംകോട്ട). മരുമക്കൾ: പരേതനായ രാമകൃഷ്ണപിള്ള, ശോഭനഅമ്മ. സഞ്ചയനം 31ന്.