kunjamma-60

പത്തനാപുരം:കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികളിൽ വീട്ടമ്മ മരിച്ചു.പട്ടാഴി പന്തപ്ലാവ് ചരുവിള വീട്ടിൽ ജോർജിന്റെ ഭാര്യ കുഞ്ഞമ്മയാണ് (60) മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച ഇരുവരും പട്ടാഴി പൂക്കുന്നിമലയിൽ പുല്ലറുക്കുന്നതിനിടെയാണ് കടന്നലുകൾ ആക്രമിച്ചത്.സംസ്കാരം ഇന്ന് പന്ത്രണ്ടിന് പന്തപ്ലാവ് സി എസ് ഐ പള്ളി സെമിത്തേരിയിൽ. മക്കൾ:സണ്ണി,ലാലി. മരുമകൻ: ജോസ്.