കൊല്ലം: തേവള്ളി മലയാളി സഭാ നഗർ 150 സോപാനത്തിൽ എൻ. രഘുനാഥൻ (76, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. ഭാര്യ: പി. ലളിതാംബിക. മക്കൾ: ഡോ. ആർ രാജേഷ് (ഇ.എൻ.ടി, മെഡിക്കൽ കോളേജ് തിരുവനന്തപുരം), ഡോ. ആർ. അഭിലാഷ് (ഇ.എസ്.ഐ കോർപ്പറേഷൻ ഹോസ്പിറ്റൽ ആശ്രാമം കൊല്ലം). മരുമക്കൾ: ഡോ. എൽ.പി ദിവ്യ (ഗോകുലം മെഡിക്കൽ കോളേജ് തിരുവനന്തപുരം), ഡി.എൽ ദീപ്തി. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 7ന്.