പുത്തൂർ: തേവലപ്പുറം ഡാവേലിൽ (സിന്ധുഭവനം) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കെ. ഭാഗീരഥിഅമ്മ (87) നിര്യാതയായി. മകൾ: സിന്ധുകുമാരി. മരുമകൻ: ടി.എൻ. ഭദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.