എഴുകോൺ: ഇരുമ്പനങ്ങാട് ശ്രീവിലാസത്തിൽ വേലായുധൻനായരുടെ (റിട്ട. ജില്ലാ ജഡ്ജി) ഭാര്യ കെ. തങ്കമ്മ (79) നിര്യാതയായി. മക്കൾ: ശ്യാംപ്രസാദ് (ചാർട്ടേർഡ് അക്കൗണ്ടന്റ് കൊല്ലം), അഡ്വ. വി. ശ്യാം പ്രകാശ് (കൊല്ലം), ഡോ. ടി. ശ്യാമ (സായി ഹോമിയോ ക്ലിനിക് പത്തനാപുരം). മരുമക്കൾ: ബി.എൽ രേഖറാണി (ബി.ആർ.സി കൊട്ടാരക്കര), കെ.സി അനിത (ഡി.വി.വി.എച്ച്.എസ്.എസ്. മൈലം), എം. വിനയകുമാർ (ഖത്തർ). സഞ്ചയനം 31ന് രാവിലെ 7ന്.