ചാത്തന്നൂർ: താഴം നോർത്ത് ചരുവിള വീട്ടിൽ രാജമ്മ (82, അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: അപ്പുക്കുട്ടൻ, പരേതയായ സതി. മരുമക്കൾ: വസന്ത, പരേതനായ ഫിലിപ്.